ഖുര്‍ആന്‍ ചിന്തകള്‍ - നീട്ടിവയ്‌ക്കുന്നതെന്തിന്‌
  ...ഒരാള്‍ പറയുന്നു :അടുത്ത ഒന്നാം തീയതി മുതല്‍ ഞാനൊരു പുതിയ മനുഷ്യനാവും.ജീവിതത്തിലെ അടുത്ത നിമിഷം നാം ഉണ്ടാകും എന്നതിന്‌ എന്താണൊരു ഉറപ്പ്‌? നല്ല കാര്യം തുടങ്ങാന്‍ നീട്ടിവയ്‌ക്കേണ്ടതില്ല... നല്ലത്‌ നേടാന്‍ പ്രതിജ്ഞ ചെയ്യുന്നെങ്കില്‍ അതിപ്പോഴേ ആകരുതോ ? സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകാന്‍ പൂര്‍ണ അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുകയാണ്‌ വേണ്ടത്‌

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മനുഷ്യന്‍ എത്ര നിസാരന്‍